കുറഞ്ഞ വിലകളില്‍ 10 ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയില്‍
ഒരു സ്മാര്‍ട്ട് ഫോണ്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്.പക്ഷേ സ്മാര്‍ട്ട് ഫോണുകളുടെ വിലകാരണം എല്ലാവരും തങ്ങളുടെ ആഗ്രഹം വേണ്ടെന്ന്‌വയ്ക്കുന്നു.എങ്കില്‍ ഇനി നിങ്ങുടെ ആഗ്രഹം മാറ്റിവയ്ക്കണ്ട. ഇതാ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു 3000 രൂപ മുതല്‍ 6000 രൂപക്ക് വരെ.അതും ഒന്നും രണ്ടുമല്ല 10 ആന്‍ഡ്രോയിഡ് ഫോണുകള്‍.ഇന്ന് ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുടെങ്കില്‍ അതൊരു ഗമ തന്നെയാണ്. ഗമ ഒട്ടുംകുറയ്ക്കണ്ട ഒരു സ്മാര്‍ട്ട് ഫോണ്‍ ഒന്ന് സ്വന്തമാക്കിക്കോ. ഇന്ന് പലരും ഒന്നില്‍ കടുതല്‍ സിം ഉപയോഗിക്കുന്നവരാണ്.അതു കൊണ്ടു തന്നെ എല്ലാവരും ഡൃുവല്‍ സിം ഫോണുകള്‍ തിരഞ്ഞെടുക്കുന്നത്.പക്ഷേ വിലക്കുടുതല്‍ കാരണം അത് പലര്‍ക്കും സാധിക്കാതെ വരുന്നു.ഈ കാരണം മുന്‍ നിര്‍ത്തിയാണ്.10 ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ വരുന്നത്. 10-തും പല പല വിലകളില്‍(അതായത് 3000 മുതല്‍ 6000 രൂപക്ക് ഇടയില്‍) ഏറ്റവും പുതിയ മോഡലുകളാണ് ഇന്തൃയില്‍ എറ്റവും കൂടുതല്‍ ലാഭംക്കൊയ്യുന്ന വിപണിയാണ് മൊബൈലിന്റേത്.ഇതിലുടെ മൊബൈല്‍ വിപണി ലാഭംകൊയ്യുന്നമെന്ന് തീര്‍ച്ച.ഒന്നില്‍ കുടുതല്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി രണ്ട് സമാര്‍ട്ട് ഫോണുകളാക്കാം.എന്തായാലും ഈ വാര്‍ത്ത നമ്മുടെ യംഗ് ജനറേഷനെ സന്തോഷിപ്പിക്കും.കാരണം ഇന് ലോകത്ത് ഏറ്റവും കുടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇവരാണ്.എന്തായാലും സമയം കളയണ്ട വേഗം ഒരു സമാര്‍ട്ട് ഫോണ്‍ സ്വന്തമാക്കിക്കോ പക്ഷേ ഇനി ഒരു പ്രശ്‌നം ബാക്കിനില്‍ക്കുന്നു കാരണം 10 ഫോണുകളില്‍ നിങ്ങള്‍ ഏത് തിരഞ്ഞെടക്കും എന്ന് ആശയക്കുഴപ്പമുണ്ടാക്കും.
കാര്‍ബണ്‍ എ വണ്‍ പ്ലസ്
കീ ഫീച്ചര്‍ 3.5 എച്ച്‌വിജിഎ കപാസിറ്റി,മള്‍ട്ടി ടച്ച് സക്രീന്‍ ആന്‍ഡ്രോയ്ഡ് ( ജിഞ്ചര്‍ബ്രഡ്)ഓപ്പറേറ്റിംങ്സ്റ്റം 3.0 എംപി ക്യാമറ 1500 എംഎച്ച് ബാറ്ററി
സില്‍കോണ്‍ സ്മാര്‍്‌ടോണ്‍ എ87
കീ ഫീച്ചര്‍ 32 ജിബി കപാസിറ്റി 4ഇഞ്ച് കപാസിറ്റി ടച്ച്‌സ്‌ക്രീന്‍ 5 എംപി ക്യാമറ ആന്‍ഡ്രോയ്ഡ് വി2.3( ജിഞ്ചര്‍ബ്രഡ്്) ഓപ്പറേറ്റിംങ് സിസ്റ്റം
കാര്‍ബണ്‍ എ15
കീ ഫീച്ചര്‍ 32 ജിബി സ്‌റ്റോറേജ് കപാസിറ്റി 3 എംപി ക്യാമറ 4ഇഞ്ച് കപാസിറ്റി ടച്ച്‌സ്‌ക്രീന്‍ ആന്‍ഡ്രോയ്ഡ് വി4.0(ഐസ്‌ക്രീ സാന്‍വിച്ച്) ഓപ്പറേറ്റിംങ് സിസ്റ്റം
ലാവാ ലൈറിസ് എന്‍350
കീ ഫീച്ചര്‍ 32 ജിബി സ്‌റ്റോറേജ് കപാസിറ്റി 3.5 ഇഞ്ച് കപാസിറ്റി എല്‍സിഡി ടച്ച്‌സ്‌ക്രീന്‍ ആന്‍ഡ്രോയ്ഡ് വി2.3( ജിഞ്ചര്‍ബ്രഡ്)ഓപ്പറേറ്റിംങ് സിസ്റ്റം 2എംബി ക്യാമറ
മൈക്രോമാക്‌സ് എ25 സ്മാര്‍ട്ടി
കീ ഫീച്ചര്‍ 32 ജിബി സ്‌റ്റോറേജ് കപാസിറ്റി 3.1 എംപി ക്യാമറ 2.8 ഇഞ്ച് കപാസിറ്റി ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ആന്‍ഡ്രോയ്ഡ് വി2.3( ജിഞ്ചര്‍ബ്രഡ്) ഓപ്പറേറ്റിംങ് സിസ്റ്റം
ഐബോള്‍ ആന്റ്‌റി 3 എന്‍
കീ ഫീച്ചര്‍ എവിജിഎ ഫുള്‍ കപാസിറ്റി 3.0 എംപി ക്യാമറ 3.5ഇഞ്ച് എച്ച്‌വിജിഎ ടച്ച് സ്‌ക്രീന്‍ 32 ജിബി മൈക്രോ എസ്ടി കാര്‍ഡ്
ഇന്റെക്‌സ് അക്വ 3.2
കീ ഫീച്ചര്‍ 3.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ 2 എംപി ക്യാമറ ആന്‍ഡ്രോയ്ഡ് വി2.3.6( ജിഞ്ചര്‍ബ്രഡ്) ഓപ്പറേറ്റിംങ് സിസ്റ്റം 32 എംബി സ്‌റ്റോറേജ് കപാസിറ്റി
സ്‌പേസ് മി270
കീ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് വി2.2ഓപ്പറേറ്റിംങ് സിസ്റ്റം 2.0 എംപി ക്യാമറ 16 എംബി സ്‌റ്റോറേജ് കപാസിറ്റി 2.8 ഇഞ്ച്,ക്യൂവിജിഎ ടച്ച്‌സ്‌ക്രീന്‍
ഇന്റെ്ക്‌സ് അക്വ 4.0
കീ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് വി2.3 ഓപ്പറേറ്റിംങ് സിസ്റ്റം 3 എംപി െ്രെപമറി ക്യാമറ 0.3 എംപി സെക്കന്റെറി ക്യാമറ 14000 എംഎച്ച് ബാറ്ററി

No comments:
Post a Comment